Skip to main content

Posts

Showing posts from March, 2016

ഇന്ത്യൻ കാമ്പസുകളിലെ ഇടിമുഴക്കങ്ങൾ

""നിങ്ങൾക്ക് ഒരു പൂവിനെ നുള്ളിയെടുക്കം ഒരു കുല പൂവുകളെ  തല്ലി കൊഴിക്കാം എന്നാൽ വരാൻ പോകുന്ന വസന്തകാലത്തെയോ അത് തടഞ്ഞു നിർത്താൻ നിങ്ങൾക്കാകുമോ ?""   ഇന്ന് ഇന്ത്യൻ സര്...

സുന്ദര സർഗ്ഗങ്ങൾ

സർഗ്ഗം സർഗ്ഗം  കൊച്ചി സർവ്വകലാശാല കലോത്സവം ..2011 തൊട്ടു ഓരോ സർഗ്ഗത്തിന്റെയും അണിയറയിൽ പ്രവര്ത്തിച്ചു മാത്രം പരിചയം ഉള്ള എനിക്ക് കോഴ്സ് കഴിഞ്ഞുള്ള സർഗ്ഗക്കാഴ്ച ഒരു വേറെ തന്നെ അനുഭവമായിരുന്നു .. ശരിക്കും പറഞ്ഞാൽ സദസിൽ ആദ്യമായി ആണ് ഞാൻ ഇരുന്നു സര്ഗ്ഗം കാണുന്നത് ..കഴിഞ്ഞ 4 വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ ഇത്തരത്തിൽ ഇരുന്നു കാണുന്നതിനെ പറ്റി  ചിന്തിചിരുന്നില്ല .. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമല്ലേ .. അത് കൊണ്ട് തീര്ച്ചയ്യയും ഇത് ഒരു അനിവര്യത് തന്നെ ആണ് ... ആദ്യ വര്ഷ സർഗ്ഗതിനു വളണ്ടിയർ കമ്മറ്റിയുടെ ഭാഗമായിരുന്നു .. അത് ഞങ്ങൾ ഒപ്പൽ ഹോമിലെ എല്ലാ ആദ്യ വര്ഷ വിദ്യാർഥികളുടെയും അലിഖിതമായ ചുമതല ആയിരുന്നു .. നല്ലൊരു സുഖമുള്ള ചുമതല.. വായിനോക്കി നടക്കാനുള്ള പുതിയ മേച്ചിൽ പുറങ്ങൾ കിട്ടിയതിൽ ഞങ്ങൾ എല്ലാം വളരെ സന്തുഷ്ടരായിരുന്നു .. ഞാനും ശബരിയും ഡിനുവും രോഹിതും സൂരജും പപ്പനും അങ്കോത്തും സന്തോഷും ഒക്കെ സ്റ്റേജ് നും മുന്നില് തന്നെ വായി നോക്കി നിന്നിരുന്നു. ഗോഗുൽ ഒരു കാലകാരാൻ ആയത കൊണ്ട് അവൻ ടീമിനുള്ളിൽ  വായി നോക്കി നടന്നു .. (ഭാഗ്യവാൻ) ബിൻഷാദ് രെജിസ്ട്രെഷൻ കമ്മിറ്റി ആയിരുന്നു പാപ്പി ...

മഹാനടന് പ്രണാമം

2016 കലാ കാരന്മാർക്ക് ഒരു നല്ല വര്ഷം ആയിരുന്നിരിക്കില്ല..  എത്രയോ മഹാ കലാകാരന്മാർ ഈ വര്ഷം വിട വാങ്ങി... അതിൽ അവസാനമായി ഇപ്പോ ഇതാ മഹാനടൻ കലാഭവൻ മണിയും.. മറ്റേതു സിനിമ നടനോട് ...